അഞ്ചുവയസ്സുകാരനെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

ഹരിപ്പാട്. കുമാരപുരത്ത് അഞ്ചുവയസ്സുകാരനെയും ഭിന്നശേഷിക്കാരനെയും കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്.അഞ്ചുവയസ്സുകാരൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് നായ പ്രദേശത്ത് മറ്റ് ആളുകളെയും കടിച്ചിട്ടുണ്ടോ എന്ന് സംശയം