കുംഭമേള വൈറൽ പെൺകുട്ടി വിവാഹ കേസ്, മധ്യപ്രദേശ് പൊലീസ് വീണ്ടും കൊച്ചിയിൽ

കൊച്ചി. കുംഭമേള വൈറൽ പെൺകുട്ടിയുമായി ബന്ധപെട്ട കേസ്. മധ്യപ്രദേശ് പൊലീസ് വീണ്ടും കൊച്ചിയിൽ. പെൺകുട്ടി എവിടെയെന്ന് കണ്ടെത്താൻ ശ്രമം. ചോദ്യം ചെയ്യുക ലക്ഷ്യം. ഏലൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തേടി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തുന്നത് രണ്ടാം തവണ. അന്വേഷണം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തുവെന്ന കേസിൽ. ദേശീയ പട്ടിക വർഗ കമ്മിഷന് മുൻപാകെ പിതാവ് നല്‍കിയ പരാതിയില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഹാജരാകാൻ നിർദേശിച്ചിരിക്കയാണ്. പെൺകുട്ടി അറസ്റ്റ് തടയണമെന്നവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ … Continue reading കുംഭമേള വൈറൽ പെൺകുട്ടി വിവാഹ കേസ്, മധ്യപ്രദേശ് പൊലീസ് വീണ്ടും കൊച്ചിയിൽ