കൊച്ചിയില്‍ സിനിമ ഫൈറ്റ് മാസ്‌റ്റർ കാളിക്ക് നേരെ ലഹരിമരുന്ന് കേസ് പ്രതിയുടെ ഗുണ്ടാ ആക്രമണം
കൊച്ചി.സിനിമ ഫൈറ്റ് മാസ്‌റ്റർ കാളിക്ക് നേരെ ഗുണ്ടാക്രമണം.ലഹരിമരുന്ന് കേസ് പ്രതി യൂസഫും കൂട്ടാളികളും ചേർന്നാണ് യുവതിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.യുവതിയെ കല്ലെറിഞ്ഞു വീഴത്തുകയായിരുന്നു.ആക്രമണം നടത്തിയത് 25 പേർ അടങ്ങുന്ന സംഘം.അസ്ഥിക്ക് ഗുരുതര പരുക്കേറ്റകാളി ചികിത്സയിൽ. പ്രതിയെ പിടികൂടാതെ പൊലീസ്.ഇതാദ്യമായല്ല കലൂർ സ്‌റ്റേഡിയത്തിൽ സ്‌ത്രീകൾക്ക് നേരെയുള്ള ആക്രമണം.രണ്ടാഴ്ച്ചയ്ക്ക് മുൻപ് രണ്ട് യുവതികൾക്ക് നേരെ ക്രൂരമായ ആക്രമണമാണ് നടന്നത്.ഗുണ്ടകളുടേയും ലഹരിമാഫിയകളുടേയും വിഹാര കേന്ദ്രമാണ് കലൂർ സ്റ്റേഡിയം.രാത്രികാല പരിശോധനപോലും പൊലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed