കുപ്രസിദ്ധ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിലായി

കണ്ണൂർ .കുപ്രസിദ്ധ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് കേരള പൊലീസിൻ്റെ പിടിയിലായി .ഹരിയാന സ്വദേശി ബൽദേവ് സിംഗാണ് കണ്ണൂർ ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായത്.ഉത്തർപ്രദേശിലെ അലിഗഡ്‌ ടപ്പൽ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കണ്ണൂർ പൊലീസ് പിടികൂടിയത്. ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളിലെ ഒട്ടേറെ വാഹന മോഷണ കേസിലും കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത 10 വാഹന മോഷണ കേസുകളിലും പ്രതിയാണ് ബൽദേവ് സിംഗ്..22 വർഷങ്ങളായി പൊലീസ് തെരയുന്ന ഇയാൾക്കെതിരെകേരളത്തിൽ കോടതികളിൽ ഒമ്പതോളം വാറണ്ടുകൾ ഉണ്ട്.ഹരിയാന ഡൽഹി ഉത്തർപ്രദേശ് … Continue reading കുപ്രസിദ്ധ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിലായി