പത്തനംതിട്ട. സ്വർണ്ണകൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ നടപടി സ്വീകരിക്കാനുള്ള പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.നിർണായകമായ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗമായ പദ്മകുമാറിനെതിരെ നടപടിയെടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ശബരിമല യുവതി പ്രവേശനവും സ്വർണ്ണക്കൊള്ളയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആത്മകഥയിലൂടെ വെളിപ്പെടുത്തൽ നടത്തുമെന്ന പത്മകുമാറിന്റെ നിലപാടും യോഗത്തിൽ ചർച്ചയാകും. എന്നാൽ … Continue reading സ്വർണ്ണകൊള്ള ,എ പദ്മകുമാറിനെതിരെ നടപടി സ്വീകരിക്കാനുള്ള സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed