മല്ലപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട

പത്തനംതിട്ട. മല്ലപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. അന്യസംസ്ഥാനതൊഴിലാളിയില്‍ നിന്നും മൂന്നേമുക്കാൽ കിലോ കഞ്ചാവ് പിടികൂടി. ബീഹാർ സ്വദേശി കുന്ദൻകുമാറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപെടുത്തി എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്