‘അവതാരങ്ങൾ’ പ്രസ്‌താവനയിൽ വിശദീകരണവുമായി ബിനോയ് വിശ്വം; പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിലുള്ളത്’
തിരുവനന്തപുരം: അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന തൻ്റെ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിൽ ഉള്ളതായിരുന്നു. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോൾ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആ മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താൻ പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിണറായിയുടെ ആ വാക്കുകളെ അന്നും ഇന്നും ഞങ്ങൾ മാനിക്കുന്നു. അവതാരം എന്ന തൊപ്പി ആർക്കെല്ലാം ചേരുമോ അവർക്കെല്ലാം … Continue reading ‘അവതാരങ്ങൾ’ പ്രസ്‌താവനയിൽ വിശദീകരണവുമായി ബിനോയ് വിശ്വം; പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിലുള്ളത്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed