ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്,സാമ്പിൾ ശേഖരണത്തിന് SIT നാളെ സന്നിധാനത്ത്

തിരുവനന്തപുരം.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ്.ദേവസ്വം ബോർഡംഗവും സിപിഎം നേതാവുമായ അജികുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്.അടുത്തയാഴ്‌ച എസ്‌ഐടിക്കുമുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.അതെ സമയം സാമ്പിൾ ശേഖരണത്തിന് SIT നാളെ സന്നിധാനത്ത് എത്തും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യാനുള്ള നോട്ടീസ് ആണ് എസ് ഐ ടിൽകിയത്. ഇത് നാലാം തവണയാണ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്.  ദേവസ്വം ബോർഡംഗവും സിപിഎം … Continue reading ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്,സാമ്പിൾ ശേഖരണത്തിന് SIT നാളെ സന്നിധാനത്ത്