നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതക സംഭവത്തിൽ കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതക സംഭവത്തിൽ കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു എന്ന് പുതിയവിവരം പുറത്ത്. കുഞ്ഞിന്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാ​ഗത്തെ വിവരം അറിയിക്കുന്ന ഫോൺ ശബ്ദസന്ദേശം പുറത്തുവന്നു. മെയ് മൂന്നിനാണ് റീന ഹെൽപ് ലൈനിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. നടപടി ഉണ്ടായില്ല പരാതി അറിയിച്ച് 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെട്ടു. വിവരം പുറത്തായതിനെത്തുടര്‍ന്ന് ഫോണ്‍സന്ദേശം സ്വീകരിച്ച താല്‍ക്കാലിക ജീവനക്കാരനെ മന്ത്രി ബിന്ദുകൃഷ്ണയുടെ നിര്‍ദ്ദേശമനുസരിച്ച് … Continue reading നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതക സംഭവത്തിൽ കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു