കെഎസ്ആർടിസിയിലെ സൗജന്യ യാത്ര,ആദ്യ യാത്രയിൽ മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും
തിരുവനന്തപുരം. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര. ആദ്യ യാത്രയിൽ മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും. തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് ആദ്യ യാത്ര. മുഖ്യമന്ത്രി തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്യും. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ തുളസി എന്നിവരും യാത്രയിലുണ്ടാകും സൗജന്യ യാത്രയുടെ ബസുകളിൽ പ്രത്യേക സ്റ്റിക്കർ. പ്രിയദർശിനി എന്ന പേരിൽ പ്രത്യേക സ്റ്റിക്കർ പതിക്കും. സൗജന്യ യാത്രയുടെ ബസ്സുകൾ തിരിച്ചറിയാനാണ് ഈ ക്രമീകരണം. സൗജന്യ യാത്ര ഉത്തരവ് ഇന്നിറങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed