തിരുവനന്തപുരം: സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ഗുണമില്ലാതെ യുഡിഎഫ് സർക്കാരിന്റെ കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര പദ്ധതി. തെരഞ്ഞെടുപ്പ് കാലത്ത് കൊട്ടിഘോഷിച്ച പ്രഖ്യാപനത്തെ ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ് സർക്കാർ. സംസ്ഥാനത്താകെ ആയിരത്തിൽ താഴെ ഓർഡിനറി ബസുകളാണുള്ളത്. ഇതിൽ സിറ്റി ഫാസ്റ്റ്, അന്തർ ജില്ല, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ മാറ്റിയാൽ ബസുകളുടെ എണ്ണം പിന്നെയും ചുരുങ്ങും. ഈ ബസുകളിൽ മാത്രമായി സൗജന്യ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിൽ മൂന്നിലൊന്ന് സർവീസും തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ്. വടക്കൻ ജില്ലകളിൽ 200ൽ താഴെ … Continue reading സൗജന്യ യാത്ര :മൂന്നിലൊന്ന് ഓർഡിനറി ബസുകളും തിരുവനന്തപുരത്തും കൊല്ലത്തും; വടക്കൻ ജില്ലകളിൽ സർവീസ് തീരെയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed