ശബരിമല സ്വർണ്ണകൊള്ള ,വിഡി സതീശനെതിരായ കേസിൽ കടകംപള്ളി സുരേന്ദ്രന് തിരിച്ചടി
തിരുവനന്തപുരം. ശബരിമല സ്വർണ്ണകൊള്ള വിവാദവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിഡി സതീശനെതിരായ കേസിൽ കടകംപള്ളി സുരേന്ദ്രന് തിരിച്ചടി. കടകംപള്ളിയുടെ ഹർജി കോടതി തള്ളി. സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ തനിക്കെതിരെ വി.ഡി സതീശൻ പറയുന്നത് നടയണമെന്ന ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്. തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി. സതീശൻ പരസ്യമായി മാപ്പ് പറയണമെന്നും, സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ മാനനഷ്ടക്കേസാണ് തിരുവനന്തപുരം സബ് കോടതി തള്ളിയത്.മാനനഷ്ടക്കേസിൽ ഇടക്കാല ഹർജികളിലെ ഉത്തരവാണ് കോടതി പറഞ്ഞത്.എന്നാൽ അപകീർത്തി കേസ് … Continue reading ശബരിമല സ്വർണ്ണകൊള്ള ,വിഡി സതീശനെതിരായ കേസിൽ കടകംപള്ളി സുരേന്ദ്രന് തിരിച്ചടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed