ഇതര സംസ്ഥാന തൊഴിലാളി അക്രമം കാട്ടി ഒടുവില്‍ വീണു

പെരുമ്പാവൂര്‍. അക്രമാന്തരീക്ഷം സൃഷ്‌ടിച്ച് ഇതര സംസ്ഥാന തൊഴിലാളി. ഇരുമ്പ് ദണ്ട് ഉപയോഗിച്ച് വാഹനത്തിൻ്റെ ചില്ലു തകർത്തു. സ്വയം തലയും അടിച്ചു പൊട്ടിച്ചു. പരിക്കേറ്റ ഇയാളെ പൊലീസ് എത്തി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അമിതമായി ലഹരി ഉപയോഗിച്ചതാണ് ആക്രമണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം