എറണാകുളം പോകാന്‍ പുതിയ ഷർട്ടും ജാക്കറ്റും വേണം,പിന്നെ ഒന്നും നോക്കിയില്ല
പത്തനംതിട്ട .എറണാകുളം പോകണം; പുതിയ ഷർട്ടും ജാക്കറ്റും വേണം. തുണിക്കട തല്ലിപ്പൊളിച്ച് യുവാവ്. കോന്നി കലഞ്ഞൂർ ജംഗ്ഷനിലെ തുണിക്കടയുടെ ഗ്ലാസ് ആണ് യുവാവ് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചു. കടയിൽ നിന്ന് തുണിയുമായി മുങ്ങിയ യുവാവിനെ കൂടൽ പോലീസ് പിടികൂടി നാട്ടിലെ സ്ഥിരം പ്രശ്നക്കാരൻ ആയ പ്രവീൺ ആണ് പിടിയിലായത്. കടയുടമ കടയടച്ച് പോയതിനുശേഷം ആണ് യുവാവ് ഗ്ലാസ് പൊട്ടിച്ച് തുണി മോഷ്ടിച്ചത്. സമീപത്തെ സ്വകാര്യ ബാങ്കിൻ്റെ പൂട്ട് പൊളിക്കാനും ശ്രമം നടത്തി. നഗരത്തിലെ വിവിധ കടകളിൽ നേരത്തെ … Continue reading എറണാകുളം പോകാന്‍ പുതിയ ഷർട്ടും ജാക്കറ്റും വേണം,പിന്നെ ഒന്നും നോക്കിയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed