ബഡ്ജറ്റ് ഒരുക്കം തുടങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം.ബഡ്ജറ്റ് ഒരുക്കം തുടങ്ങി മുഖ്യമന്ത്രി.2016 ഇൽ ഉമ്മൻചാണ്ടിക്ക് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.9 ദിവസം മാത്രമാണ് ഇനി ബജറ്റ് അവതരണത്തിന് ബാക്കി. ഇന്നലെ വ്യാപാരികൾ ട്രേഡ് യൂണിയനുകൾ ബജറ്റ് തയ്യാറാക്കുന്ന സംഘം വകുപ്പ് മേധാവികൾ എന്നിവരുമായി വെവേറെ ചർച്ച നടത്തി സർവകാലശാല വൈസ് ചാൻസിലർമാർ ശാസ്ത്രജ്ഞർ സാമ്പത്തിക വിദഗ്ദ്ധർ, വ്യവസായികൾ യുവജന സംഘടനകൾസ്വകാര്യ ആശുപത്രി പ്രതിനിധികൾ, ടൂറിസം രംഗത്തെ പ്രമുഖര്‍ എന്നിവരുമായി തുടർചര്‍ച്ചകൾ നടക്കും ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ സന്ദർശകരെ കടത്തി വിടുന്നതിൽ സെക്രട്ടറിയേറ്റിൽ … Continue reading ബഡ്ജറ്റ് ഒരുക്കം തുടങ്ങി മുഖ്യമന്ത്രി