പാർട്ടിക്ക് തെറ്റുപറ്റിയില്ല,തിരുത്താൻ തയ്യാറാകാതെ സിപിഎം
തിരുവനന്തപുരം. തെരഞ്ഞെടുപ്പ് പരാജയംതിരുത്താൻ തയ്യാറാകാതെ സിപിഎം പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലുമായി സംസ്ഥാന സെക്രട്ടറിയേറ്റ്സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു തിരിച്ചടിയായത് ജാതി സമവാക്യവും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലസർക്കാരിനെതിരായ പ്രചരണം അഴിച്ചുവിട്ടത് ഗുണം കണ്ടു. പ്ലീനം ഉണ്ടാകാനും സാധ്യതയില്ല പ്ലീനം വേണമെങ്കിൽ കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെ എന്ന് റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed