ചിരിപ്പിച്ച നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………’

കൊച്ചി: അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് വൈകാരിക കുറിപ്പുമായി നടൻ മമ്മൂട്ടി. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം എന്ന് മമ്മൂട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………’ മമ്മൂട്ടി അനുസ്മരണകുറിപ്പിൽ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം: ‘ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………’ … Continue reading ചിരിപ്പിച്ച നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………’