വെള്ളാപ്പള്ളി നടേശനുമായി വേദി പങ്കിടുന്നത് ഒഴിവാക്കാൻ പരിപാടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിമാർ

ആലപ്പുഴ.വെള്ളാപ്പള്ളി നടേശനുമായി വേദി പങ്കിടുന്നത് ഒഴിവാക്കാൻ പരിപാടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിമാർ .ആലപ്പുഴയിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിക്കാൻ നിശ്ചയിച്ച ചടങ്ങിൽ നിന്നാണ് മന്ത്രിമാരായ രമേശ് ചെന്നിത്തല, എം ലിജു എന്നിവർ പിൻവാങ്ങിയത്. വൈകിട്ടത്തെ പരിപാടിയിൽ പങ്കെടുക്കാൻ ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെ ബുക്ക് ചെയ്തിരുന്നുവെങ്കിലും പാർട്ടി നേതൃത്വങ്ങൾ നടക്കുന്നതിനാൽ പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് സംഘാടകരെ നേതാക്കൾ അറിയിച്ചത്.വെള്ളാപ്പള്ളിയുമായി വേദി പങ്കിടുന്നതിൽ താഴെത്തട്ടിൽ കോൺഗ്രസ് പ്രവർത്തകർ കടുത്ത അമർഷം ഉന്നയിച്ചതോടെയാണ് നേതാക്കളുടെ പിന്മാറ്റം മന്ത്രി … Continue reading വെള്ളാപ്പള്ളി നടേശനുമായി വേദി പങ്കിടുന്നത് ഒഴിവാക്കാൻ പരിപാടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ച് കോൺഗ്രസ് മന്ത്രിമാർ