അടിപിടികൂടുന്നവരെല്ലാം ഗുണ്ടകളല്ല,കാപ്പ ചുമത്താനുള്ള ആറ് ശുപാര്‍ശകള്‍ കലക്ടര്‍ ജി പ്രിയങ്ക മടക്കി

കൊച്ചി. താല്‍ക്കാലിക പ്രകോപനങ്ങളില്‍ റോഡില്‍ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ആളുകളെ പെട്ടെന്ന് ‘ഗുണ്ട’കളാക്കി മാറ്റുന്ന പൊലീസ് നടപടിക്കെതിരെ എറണാകുളം കലക്ടര്‍ ജി പ്രിയങ്ക. ചെറിയ അടിപിടി കേസുകളില്‍പോലും ‘കാപ്പ’ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്താനുള്ള ശുപാര്‍ശകള്‍ കലക്ടര്‍ മടക്കി. ആറ് ഫയലുകളാണ് കലക്ടര്‍ മടക്കിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് 31 വരെ 42 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് കൊച്ചി സിറ്റി, റൂറല്‍ പൊലീസ് മേധാവിമാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. … Continue reading അടിപിടികൂടുന്നവരെല്ലാം ഗുണ്ടകളല്ല,കാപ്പ ചുമത്താനുള്ള ആറ് ശുപാര്‍ശകള്‍ കലക്ടര്‍ ജി പ്രിയങ്ക മടക്കി