ആരോഗ്യവകുപ്പില്‍ അടിമുടി മാറ്റവുമായി സംസ്ഥാന സർക്കാർ,മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ അടിമുടി മാറ്റവുമായി സംസ്ഥാന സർക്കാർ. മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാക്കണമെന്നും സര്‍ക്കാര്‍ നിർദ്ദേശമുണ്ട്. സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും ആര്‍എംഒമാര്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോ. ജയചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു. അനസ്‌തേഷ്യ വിഭാഗം പ്രൊഫസറായിരുന്നു ജയചന്ദ്രന്‍. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡോ. ലിജോ കൊല്ലനൂരിനേയും കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോ. ടിഗ്ഗി … Continue reading ആരോഗ്യവകുപ്പില്‍ അടിമുടി മാറ്റവുമായി സംസ്ഥാന സർക്കാർ,മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി