ഗൺമാൻമാരുടെ നവകേരള മർദ്ദനത്തിൽ തെളിവ് നശിപ്പിച്ചതിൽ കൂടുതൽ സാക്ഷിമൊഴികൾ
ആലപ്പുഴ. ഗൺമാൻമാരുടെ മർദ്ദനത്തിൽ തെളിവ് നശിപ്പിച്ചതിൽ കൂടുതൽ സാക്ഷിമൊഴികൾ.എഡിജിപി ഓഫീസിലെ എ എസ് ഐ മാരാണ് തെളിവ് നശിപ്പിക്കലും ആയി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം എന്നാണ് മൊഴി. റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതിച്ചേർത്തു.പോലീസ് ഫോട്ടോഗ്രാഫർക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലായിരുന്നു എന്നും എഎസ്ഐമാർ മൊഴി നൽകി. മൊഴിയുടെ വിശദാംശങ്ങൾ ബിഗ് ടിവിക്ക് ലഭിച്ചു ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ കേസ് അന്വേഷണം എങ്ങനെ … Continue reading ഗൺമാൻമാരുടെ നവകേരള മർദ്ദനത്തിൽ തെളിവ് നശിപ്പിച്ചതിൽ കൂടുതൽ സാക്ഷിമൊഴികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed