ഫാത്തിമ തഹിലിയയ്ക്ക് സമസ്തയുടെ തിരുത്ത്

കോഴിക്കോട്.ഫാത്തിമ തഹിലിയയ്ക്ക് സമസ്തയുടെ തിരുത്ത്.നിലവിളക്ക് വിവാദത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത.അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണമെന്ന് ആഹ്വാനം.ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വർജ്ജിക്കണം നിലപാട് വ്യക്തമാക്കിയത് പേരാമ്പ്രയിലെ റെസ്റ്റോറന്റ് ഉദ്ഘാടന വിവാദത്തിൽ.ഫാത്തിമ തഹിലിയ എംഎൽഎ നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു.സമസ്ത മുശാവറ യോഗത്തിൽ ചർച്ചയായി നിലവിളക്ക് വിവാദം