വി.ഡി. സതീശൻ പറഞ്ഞത് കള്ളം! ധവളപത്രം ഞങ്ങളുടെ വാദങ്ങളെ ശരിവെക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ സതീശൻ പറഞ്ഞിരുന്ന പല കണക്കുകളും കള്ളമാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ കടം ആറു ലക്ഷം കോടി രൂപയാണെന്നായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി സതീശൻ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ അത് 4.85 ലക്ഷം കോടി രൂപ മാത്രമാണെന്ന് അന്ന് തന്നെ തങ്ങൾ തിരുത്തിയിട്ടുള്ളതാണ്. ഇപ്പോൾ സംസ്ഥാനത്തിന്റെ കടം 5.7 ലക്ഷം … Continue reading വി.ഡി. സതീശൻ പറഞ്ഞത് കള്ളം! ധവളപത്രം ഞങ്ങളുടെ വാദങ്ങളെ ശരിവെക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed