ശ്രീറാമിനെതിരെയുള്ള നീക്കം,ഇസ്ലാമിക തീവ്രവാദ അജണ്ട

കൊച്ചി: മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബു. ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത്. ആലപ്പുഴ കലക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്ലീം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നുവെന്നും ആര്‍ വി ബാബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം ജനാധിപത്യ വിരുദ്ധവും ധിക്കാരവുമാണ്. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി … Continue reading ശ്രീറാമിനെതിരെയുള്ള നീക്കം,ഇസ്ലാമിക തീവ്രവാദ അജണ്ട