ആ പഴിയും ബിനോയ് വിശ്വത്തിന്

തിരുവനന്തപുരം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നഷ്ടമായത് ബിനോയ് വിശ്വത്തിന്റെ വീഴ്ച എന്ന് ഒരു വിഭാഗം. സിപിഐഎമ്മുമായി ആദ്യം ധാരണയാകണമായിരുന്നു. ധാരണയാകാതെ പരസ്യപ്രസ്താവന നടത്തിയത് തിരിച്ചടിയായി ഉപനേതാവ് സ്ഥാനം ലഭിക്കുകയും ഇല്ല നാണക്കേടുമായെന്ന് ഒരുവിഭാഗം. ഇനി നാണക്കേട് എങ്ങനെ പരിഹരിക്കുമെന്നും ചോദ്യം. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം വിഷയം വിശദമായി ചർച്ചചെയ്യും