നവകേരള രക്ഷാപ്രവര്‍ത്തനം നിർണ്ണായക ചോദ്യങ്ങളുമായി കോടതി,അറസ്റ്റ് ശനിയാഴ്ചവരെ തടഞ്ഞു
കൊച്ചി: ആലപ്പുഴയിലെ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിൽ നിർണ്ണായക ചോദ്യങ്ങളുമായി കോടതി . പ്രതികൾക്കെതിരെ എന്തിനാണ് ഇത്ര തിരക്കുപിടിച്ച് നരഹത്യാ കുറ്റം ചുമത്തിയതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഗുരുതരമായ മുറിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസിന്റെ ഭാഗമായുള്ള പ്രധാന മർദന ദൃശ്യങ്ങൾ കോടതി നേരിട്ട് വിലയിരുത്തി. എന്നാൽ സംഭവസമയത്ത് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കിയതോടെ അതൃപ്തി രേഖപ്പെടുത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ … Continue reading നവകേരള രക്ഷാപ്രവര്‍ത്തനം നിർണ്ണായക ചോദ്യങ്ങളുമായി കോടതി,അറസ്റ്റ് ശനിയാഴ്ചവരെ തടഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed