‘സഭയിൽ തലങ്ങും വിലങ്ങും നടക്കരുത് ’ ; പുതിയ എംഎൽഎമാർക്ക് ചട്ടം പഠിപ്പിക്കാൻ സ്പീക്കറുടെ പ്രത്യേക റൂളിംഗ്

തിരുവനന്തപുരം:നിയമസഭയിൽ പാലിക്കേണ്ട കൃത്യമായ മര്യാദകളെയും ചട്ടങ്ങളെയും കുറിച്ച് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പ്രത്യേക റൂളിംഗ് പുറപ്പെടുവിച്ചു. സഭയിലെ മുതിർന്ന അംഗങ്ങൾ കാണിക്കുന്ന മാതൃകാപരമായ പെരുമാറ്റരീതികൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 71 അംഗങ്ങളും അതേപടി പിന്തുടരണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. നിയമസഭയുടെ ആദ്യദിനങ്ങളിൽ പല പുതിയ അംഗങ്ങളും അതീവ സ്വാതന്ത്ര്യത്തോടെയാണ് ഇടപെട്ടതെന്നും, സ്പീക്കറുടെ ചെയറിന് മുഖം മറച്ചുനിൽക്കുന്നതും സഭയ്ക്കുള്ളിൽ തലങ്ങും വിലങ്ങും നടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് അംഗങ്ങളെ സഭാ ചട്ടങ്ങൾ … Continue reading ‘സഭയിൽ തലങ്ങും വിലങ്ങും നടക്കരുത് ’ ; പുതിയ എംഎൽഎമാർക്ക് ചട്ടം പഠിപ്പിക്കാൻ സ്പീക്കറുടെ പ്രത്യേക റൂളിംഗ്