‘കലാച്ചി’ വായിച്ച് ആത്മഹര്‍ഷംപൂണ്ടു ‘നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്’ എന്നും, ‘അനുവദിച്ചാല്‍ ആ വിരലുകളില്‍ ഉമ്മ വയ്ക്കണം’ എന്നും ‘കലാച്ചി’ നോവലിലെ പല രംഗങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു’ എന്നും പറഞ്ഞയാളാണ് എഴുത്തുകാരി, ഇപ്പോള്‍  ആരോപണത്തിന്റെ പ്രഭവസ്ഥാനം വ്യക്തം; വിവാദത്തില്‍ പ്രതികരിച്ച് കെആര്‍ മീര

കൊച്ചി: ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവലിന്റെ പകര്‍പ്പാണ് കലാച്ചിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി എഴുത്തുകാരി കെആര്‍ മീര. കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ല്‍ മനസ്സില്‍ വേരുപിടിച്ചതാണു ‘കലാച്ചി’ എന്ന നോവലിന്റെ കഥാബീജമെന്ന് കെ ആര്‍ മീര പറഞ്ഞു. 2025ലാണ് ‘കലാച്ചി’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, 2020 നവംബര്‍ 16 മുതല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂര്‍വ്വം പലരും ഒളിച്ചുവയ്ക്കുന്നുവെന്നും മീര ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ‘2020 നവംബര്‍ 16 മുതല്‍ … Continue reading ‘കലാച്ചി’ വായിച്ച് ആത്മഹര്‍ഷംപൂണ്ടു ‘നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്’ എന്നും, ‘അനുവദിച്ചാല്‍ ആ വിരലുകളില്‍ ഉമ്മ വയ്ക്കണം’ എന്നും ‘കലാച്ചി’ നോവലിലെ പല രംഗങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു’ എന്നും പറഞ്ഞയാളാണ് എഴുത്തുകാരി, ഇപ്പോള്‍  ആരോപണത്തിന്റെ പ്രഭവസ്ഥാനം വ്യക്തം; വിവാദത്തില്‍ പ്രതികരിച്ച് കെആര്‍ മീര