സാംസ്കാരിക നായകർ ‘കാലുനക്കികൾ’, എഴുതി വായിക്കുന്നതല്ല നവോത്ഥാനം; ജി. സുധാകരൻ

തിരുവനന്തപുരം: ഇപ്പോഴത്തെ സാംസ്കാരിക നായകർ ‘കാലുനക്കികൾ’ ആണെന്ന് നിയമസഭയിൽ ജി. സുധാകരന്റെ രൂക്ഷ വിമർശനം. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചരസും ഉപയോഗിച്ച് നടക്കുകയാണെന്നും, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകളിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. താൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പോയിൻറ് ഓഫ് ഓർഡറിന് എഴുന്നേറ്റ ആളോട് എന്തിന് സംസാരിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകർച്ചയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സോഷ്യൽ ഡെമോക്രസിയാണോ പീപ്പിൾ ഡെമോക്രസിയാണോ നടപ്പാക്കേണ്ടതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് സ്നേഹവും … Continue reading സാംസ്കാരിക നായകർ ‘കാലുനക്കികൾ’, എഴുതി വായിക്കുന്നതല്ല നവോത്ഥാനം; ജി. സുധാകരൻ