തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി കഴിഞ്ഞ് ഐസിയുവിൽ നിന്ന് വാര്‍ഡിലാക്കിയ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ, ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കൽ കോളേജിൽ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. Also Read: മൂന്നു ദിവസമായി പുറത്തേക്ക് കണ്ടില്ല, വീട്ടുടമ പൊലീസിനെ വിളിച്ച് വരുത്തി, വാതിൽ തുറന്നപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ കഴിഞ്ഞ മാസം 28-ാം തീയതി ഉണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് … Continue reading തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി കഴിഞ്ഞ് ഐസിയുവിൽ നിന്ന് വാര്‍ഡിലാക്കിയ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ, ബന്ധുക്കളുടെ പ്രതിഷേധം