തൃശൂർ: ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ ദമ്പതികളാണ് മരിച്ചത്. നാലു മാസം മുമ്പാണ് ഇവർ പോട്ടയിൽ എത്തിയത് എന്നാണ് വിവരം. മൂന്നു ദിവസമായി വീടിന് പുറത്ത് ഇരുവരേയും കണ്ടിരുന്നില്ല. പിന്നാലെ പൊലീസും വീട്ടുടമയും വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Also Read: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതൽ, നന്ദിപ്രമേയ ചർച്ച ഇന്ന് ഉമിത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. … Continue reading മൂന്നു ദിവസമായി പുറത്തേക്ക് കണ്ടില്ല, വീട്ടുടമ പൊലീസിനെ വിളിച്ച് വരുത്തി, വാതിൽ തുറന്നപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed