വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുമ്പിൽ
അതിരപ്പിള്ളി. വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുമ്പിൽ പെട്ടു. അതിരപ്പിള്ളിയിൽ എത്തിയ വനമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനമാണ് കാട്ടാനക്ക് മുൻപിൽ പെട്ടത്. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് സന്ദർശിക്കുവാൻ എത്തിയതായിരുന്നു വനം മന്ത്രി ഇന്നലെ രാത്രി 11ന് വാഴച്ചാൽ ഗസ്റ്റ്ഹൗസിൽ പോകും വഴിയാണ് കാട്ടാനയ്ക്ക് മുൻപിൽ മന്ത്രിയുടെ വാഹനം പെട്ടത്.ചാർപ്പ ഭാഗത്ത് വച്ച് ആണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡിൽ നിന്ന് തുരത്തി. ഇന്ന് കാട്ടാന ആക്രമണത്തിനിരയായ മോഹനന്‍റെ വീട്ടിലെത്തി … Continue reading വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുമ്പിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed