തുടര്‍ച്ചയായ വിവാദങ്ങളില്‍പെടുന്ന അമ്മ ഭരണസമിതി രാജിവയ്ക്കണം എന്ന് നടി മാലാ പാര്‍വതി. താര സംഘടനയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിവാദങ്ങള്‍ ഓരോന്നും സൂചിപ്പിച്ചാണ് അവരുടെ പ്രതികരണം. മുന്‍കാലങ്ങളില്‍ അമ്മ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെങ്കിലും ഇത്തവണ ഉയര്‍ന്നിട്ടുള്ളത് ആഭ്യന്തര തര്‍ക്കമാണ് എന്ന് മാലാ പാര്‍വതി എടുത്തു പറയുന്നു. കേട്ടാല്‍ അറയ്ക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരോപണങ്ങളും പരാതികളും ഉയരുമ്പോള്‍ കൃത്യമായ അന്വേഷണം നടത്തി ഇടപെടല്‍ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി എന്ന് അവര്‍ സൂചിപ്പിക്കുന്നു. അംഗങ്ങള്‍ തമ്മിലുള്ള പരസ്യപ്പോര് സംഘടനയുടെ അന്തസ്സിനെ … Continue reading കേട്ടാല്‍ അറയ്ക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്,അമ്മ ഭരണസമിതി രാജിവയ്ക്കണം എന്ന് നടി മാലാ പാര്‍വതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed