ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിക്കുന്നത് മാതാവ് കണ്ടുനിന്നു, അഖിലയുടെ ആദ്യ ഭര്‍ത്താവിന്‍റെ ആത്മഹത്യ,അഷ്കറുടെ ആദ്യ ഭാര്യനേരിട്ട പീഡനം, ഒപ്പം ജോലിചെയ്ത യുവതിയുടെ ദുരൂഹമരണം, പിഞ്ചുകുഞ്ഞിന്‍റെ മരണത്തിലൂടെ ചുരുളഴിയുന്നത് ഒരു പിടി രഹസ്യങ്ങള്‍

തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദ് അമ്മയുടെ സാന്നിധ്യത്തില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പൊലീസ്. കേസിലെ പ്രതി അഷ്‌കര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന അമ്മ അഖില കുറ്റസമ്മതമൊഴി നല്‍കിയതായും പൊലീസ് പറയുന്നു. അഖിലയുടെ കണ്‍മുന്‍പില്‍ വടി കൊണ്ടും കൈ കൊണ്ടും കുട്ടിയെ അഷ്‌കര്‍ നിരന്തരം മര്‍ദ്ദിച്ചു. കുട്ടിയെ തല്ലുന്നത് അമ്മ തടഞ്ഞില്ലെന്ന് മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം ഒളിച്ചുവെച്ചന്നും പൊലീസ് പറയുന്നു. എന്നാല്‍ മരണദിവസം കുഞ്ഞിനെ മര്‍ദ്ദിക്കുമ്പോള്‍ അഖില വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അഷ്‌കറിന്റെ … Continue reading ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിക്കുന്നത് മാതാവ് കണ്ടുനിന്നു, അഖിലയുടെ ആദ്യ ഭര്‍ത്താവിന്‍റെ ആത്മഹത്യ,അഷ്കറുടെ ആദ്യ ഭാര്യനേരിട്ട പീഡനം, ഒപ്പം ജോലിചെയ്ത യുവതിയുടെ ദുരൂഹമരണം, പിഞ്ചുകുഞ്ഞിന്‍റെ മരണത്തിലൂടെ ചുരുളഴിയുന്നത് ഒരു പിടി രഹസ്യങ്ങള്‍