തിരുവനന്തപുരം. എഡിജിപി എം ആർ അജിത് കുമാറിനെ ബീവറേജ് കോർപ്പറേഷൻ എംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് മന്ത്രി എം ലിജു.മുഖ്യമന്ത്രിയോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. യുഡിഎഫ് സർക്കാരിന്റെ നയം നടപ്പാക്കാൻ സാധിക്കുന്ന ഉദ്യോഗസ്ഥൻ ആകണം വകുപ്പിൽ ഉണ്ടാകേണ്ടത് എന്നും അജിത് കുമാറിനെ മാറ്റണമെന്ന് ആണ് മന്ത്രിയുടെ ആവശ്യം.എൽഡിഎഫിന് വേണ്ടി ജോലിചെയ്ത് ഉദ്യോഗസ്ഥനാണ് അജിത് കുമാർ എന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി മാറ്റങ്ങൾ ഉടൻ നടപ്പിൽ വരുത്തും എന്ന് ഉറപ്പും നൽകി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed