10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി,കോൺഗ്രസ് നേതാവിനെ പുറത്താക്കി

തൃശൂര്‍.പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം,കോൺഗ്രസ് നേതാവിനെ പുറത്താക്കി.കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി ആർ പ്രകാശനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് 10 വയസ്സുകാരനെ വീട്ടിൽ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.തുടർന്ന് കേസ് അന്വേഷിച്ച ഗുരുവായൂർ ടെമ്പിൾ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു