പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനം,എം ആർ അജിത് കുമാറിനെതിരെ നടപടി വേണം

തിരുവനന്തപുരം. പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനം. കേസ് ഡയറി തിരുത്തിയതിൽ എം ആർ അജിത് കുമാറിനെതിരെ നടപടി വേണം. ADGP എം. ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് പരാതി പി. വി അൻവർ ആണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ആണ് പരാതി നൽകിയിരിക്കുന്നത്.