പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം,മദ്രസ അധ്യാപകൻ പിടിയില്‍

കോഴിക്കോട് . പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം,മദ്രസ അധ്യാപകൻ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ.കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് ഷെരീഫ് ആണ് പിടിയിലായത്. 2025 സെപ്റ്റംബറിൽ ആണ് കേസിനാസ്പദമായ സംഭവം. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ഓഫീസിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്