ആക്രമണം ആസൂത്രിതമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്, അക്രമത്തിന് പിന്നില്‍ ഗൂഢാലോചന എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളെ പ്രതികളാക്കേണ്ടി വരും

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് നടപടി ഉണ്ടായില്ല. കേസെടുത്തതിലും ഗുരുതര വീഴ്ചയുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവസമയത്തുണ്ടായിരുന്ന നേതാക്കളെയും പ്രതിചേര്‍ക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥരില്‍നിന്നും ഉയരുന്നത്. സാദാ പ്രവര്‍ത്തകരില്‍ കേസ് നിര്‍ത്താനുള്ള പതിവു നീക്കം ഇത്തവണം നടക്കില്ലെന്നാണ് സൂചന. കണ്ണൂരിലും കോഴിക്കോട്ടും അക്രമരഹിതമായി റെയിഡ് പൂര്‍ത്തിയായതും … Continue reading ആക്രമണം ആസൂത്രിതമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്, അക്രമത്തിന് പിന്നില്‍ ഗൂഢാലോചന എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളെ പ്രതികളാക്കേണ്ടി വരും