ഇഡി റെയിഡ്,ആദ്യ പരാതിയയച്ച ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്

കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. മാസപ്പടിക്കേസില്‍ ആദ്യ ഹര്‍ജി നല്‍കിയത് ഷോണ്‍ ജോര്‍ജ് ആണെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഷോണ്‍ ജോര്‍ജിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്‌പോരും ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തിവീശി. 2023 സെപ്റ്റംബര്‍ 25-ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് ഷോണ്‍ ജോര്‍ജ് അയച്ച … Continue reading ഇഡി റെയിഡ്,ആദ്യ പരാതിയയച്ച ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്