കൈക്കൂലി: ചേർത്തല DySP വിജിലൻസ് പിടിയിൽ

ആലപ്പുഴ. .കൈക്കൂലി: ചേർത്തല DySP വിജിലൻസ് പിടിയിൽ. DYSP അനിൽ കുമാറാണ് അറസ്റ്റിലയത്.മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു. വീട്ടിൽ വച്ചാണ് അറസ്റ്റ് ഉണ്ടായത് വിജിലൻസ് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 50000 രൂപയാണ് ആദ്യഘട്ടം എന്ന നിലയിൽ കരാറുകാരന്റെ കയ്യിൽ നിന്നും വാങ്ങിയത്