ഇരുട്ടി വെളുത്തപ്പോള്‍ ‘ഓപ്പറേഷന്‍ എക്‌സാലോജിക്’; എകെ 47 തോക്കുകളുമായി കേന്ദ്രസേന പിണറായിയുടെ വസതി വളഞ്ഞു; അര്‍ദ്ധരാത്രിയിലെ രഹസ്യ നീക്കം, ഞെട്ടിത്തരിച്ച് കേരളം; കേരളാ പോലീസിനെ വെട്ടിച്ച ‘മിന്നല്‍ ഓപ്പറേഷന്‍’

തിരുവനന്തപുരം/കൊച്ചി: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നാടകങ്ങള്‍ക്കാണ് ഇന്ന് പുലര്‍ച്ചെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. സമയം പുലര്‍ച്ചെ അഞ്ചര ജനങ്ങള്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി സൈനിക വാഹനങ്ങള്‍ ഇരച്ചെത്തി. എകെ-47 തോക്കുകളേന്തിയ കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ നിമിഷനേരം കൊണ്ട് വീട് വളഞ്ഞു. പിന്നാലെ ഇ.ഡി. ഉദ്യോഗസ്ഥര്‍ അകത്തേക്ക്. കണ്‍മുന്നിലെ കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കാനേ വസതിയിലുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞുള്ളൂ. കേരളം … Continue reading ഇരുട്ടി വെളുത്തപ്പോള്‍ ‘ഓപ്പറേഷന്‍ എക്‌സാലോജിക്’; എകെ 47 തോക്കുകളുമായി കേന്ദ്രസേന പിണറായിയുടെ വസതി വളഞ്ഞു; അര്‍ദ്ധരാത്രിയിലെ രഹസ്യ നീക്കം, ഞെട്ടിത്തരിച്ച് കേരളം; കേരളാ പോലീസിനെ വെട്ടിച്ച ‘മിന്നല്‍ ഓപ്പറേഷന്‍’