കൊച്ചിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്,യുവാവിന് നഷ്ടമായത് 57 ലക്ഷം
കൊച്ചി.250 കോടിയുടെ തട്ടിപ്പ് ?,കൊച്ചിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ് വഴി യുവാവിന് നഷ്ടമായത് 57 ലക്ഷം. സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പെന്ന് പോലീസ്. 250 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് സൂചന. തട്ടിപ്പ് ലിബർട്ടാസ് ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ് & ട്രെയിനിങ് എന്ന സ്ഥാപനത്തിന്റെ മറവിൽ. ഉടമ സ്റ്റാൻലി സൈമൺ ഉൾപ്പടെ 7 പേരെ പ്രതികളാക്കി കേസ്. കേസെടുത്തത് എറണാകുളം നോർത്ത് പോലീസ്. മുഖ്യപ്രതികൾ പിടിയിൽ. തട്ടിപ്പ് നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനം നൽകി. തട്ടിപ്പിനായി വ്യാജ കേന്ദ്രസർക്കാർ ലൈസൻസുകൾ … Continue reading കൊച്ചിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്,യുവാവിന് നഷ്ടമായത് 57 ലക്ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed