ഇനി കുഞ്ഞ് ആലിന്‍ ഓര്‍മ്മത്താളായി നമുക്കൊപ്പം,ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിനെ സ്മരിക്കാന്‍ നോട്ടുബുക്കുകളുമായി സപ്ലൈകോ

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന നിലയില്‍ പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിനെ ആര്‍ക്കും മറക്കാനാവില്ല. ഇനി കുഞ്ഞ് ആലിന്‍ ഓര്‍മ്മത്താളായി നമുക്കൊപ്പമുണ്ടാകും. നന്മയുടെ പ്രതീകമായി കുട്ടികളുടെ നോട്ട് ബുക്കില്‍ ചിരിതൂകി ആലിന്‍ നമുക്കൊപ്പം സഞ്ചരിക്കും. സപ്ലൈകോ പുറത്തിറക്കുന്ന ‘ആലിന്‍’ ബ്രാന്‍ഡ് നോട്ട്ബുക്കുകളുടെ പ്രകാശനം ചൊവ്വാഴ്ചയാണ്. റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പൊന്നോമനയുടെ വിയോഗ വേളയിലും മറ്റുള്ളവര്‍ക്ക് അവയവങ്ങള്‍ പകുത്ത് കൊടുത്ത് മകള്‍ അവരിലൂടെ ‘ജീവിക്കുമല്ലോ’ എന്ന ചിന്തയില്‍ അവയവദാനമെന്ന ഉദാത്തമായ തീരുമാനത്തിലൂടെ നാല് … Continue reading ഇനി കുഞ്ഞ് ആലിന്‍ ഓര്‍മ്മത്താളായി നമുക്കൊപ്പം,ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിനെ സ്മരിക്കാന്‍ നോട്ടുബുക്കുകളുമായി സപ്ലൈകോ