കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിക്ക് കൊള്ളാവുന്ന ഒരു സംസ്ഥാന സെക്രട്ടറി പോലും ഇല്ലെന്ന് സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേതൃഗുണമില്ലെന്നും, പലപ്പോഴും വൈകാരികമായി മാത്രമാണ് ബിനോയ് വിശ്വം പ്രതികരിക്കുന്നതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കാലങ്ങളായി സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ വൈകാരിക പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിയായിരുന്ന … Continue reading സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിക്ക് കൊള്ളാവുന്ന ഒരു സംസ്ഥാന സെക്രട്ടറിയുണ്ടായില്ല,ബിനോയ് വിശ്വത്തിന് നേതൃഗുണമില്ല,ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാന്‍ പോലും യോഗ്യതയില്ല,സിപിഐ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed