മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതി
തൃശൂര്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായി ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതി. വി ഡി സതീശനും അനുയായികൾക്കും വി ഐ പി ദർശനം അനുവദിച്ചുവെന്ന്കാട്ടി ബി ഗോപാലകൃഷ്ണൻ പരാതി നൽകി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചതായും അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ വിഐപി ദർശനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും … Continue reading മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed