ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തിൽ തന്നെ വിരളം, പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടൻ മോഹന്‍ലാല്‍

കൊച്ചി. പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടൻ മോഹന്‍ലാല്‍. കൊച്ചിയിൽ മുഖ്യമന്ത്രിക്ക് പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെ നമുക്ക് തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. കേരളത്തിന് ഈ ആളെ തന്നെ മുഖ്യമന്ത്രിയായി വേണമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ആ ദിവസത്തിലൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. സത്യസന്ധത, സുതാര്യത. ബഹുമാനപ്പെട്ട സതീശൻ സാറിന് ഇത് … Continue reading ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തിൽ തന്നെ വിരളം, പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടൻ മോഹന്‍ലാല്‍