‘ഇടപെടേണ്ടി വന്നത് ലോക്കൽ പോലീസിന്റെ അഭാവത്തിൽ’ജാമ്യത്തിനായി വിചിത്രവാദവുമായി പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍

ആലപ്പുഴ. ജാമ്യത്തിനായി വിചിത്രവാദം. പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച ജാമ്യ അപേക്ഷയിലെ വിവരങ്ങൾ ഇങ്ങനെ.ഗൺമാൻമാരുടെ മർദനം. മർദനത്തെ ന്യായീകരിച്ച് ഗൺമാൻമാരുടെ ജാമ്യാപേക്ഷ ‘ഇടപെടേണ്ടി വന്നത് ലോക്കൽ പോലീസിന്റെ അഭാവത്തിൽ’.പ്രതിഷേധം നിയന്ത്രിക്കാൻ മതിയായ പോലീസുകാർ ഉണ്ടായിരുന്നില്ല.മന്ത്രിമാരുടെ വാഹനവ്യൂഹത്തിന് പിന്നാലെ പ്രതിഷേധക്കാർ ഓടിയത് തടയാനാണ് ശ്രമിച്ചത്.യാത്രയിൽ ഉടനീളം നിരത്തുകളിൽ പ്രതിഷേധം ഉണ്ടായിരുന്നു. പലസ്ഥലങ്ങളിലും പോലീസ് ഇല്ലായിരുന്നു. ഇതിനാലാണ് ലാത്തി കയ്യിൽ കരുതിയിരുന്നത് എന്നും ജാമ്യ. അപേക്ഷയിൽ ചെയ്തത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക എന്ന ജോലി മാത്രം.കേസിൽ റിമാൻഡിലായാൽ … Continue reading ‘ഇടപെടേണ്ടി വന്നത് ലോക്കൽ പോലീസിന്റെ അഭാവത്തിൽ’ജാമ്യത്തിനായി വിചിത്രവാദവുമായി പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍