അമ്മയിലെ രാജി,അൻസിബ ഹസന് പിന്തുണയുമായി ദീദി ദാമോദരൻ

കൊച്ചി.അമ്മയിൽ ജനാധിപത്യം ഇല്ല എന്നതിന്റെ തെളിവാണ് അൻസിബയുടെ രാജിയെന്ന് ദീദി ദാമോദരൻ വാര്‍ത്താ ചാനലിനോട് പറഞ്ഞു. അൻസിബയുടെ പ്രതികരണം പോസിറ്റീവായാണ് തോന്നിയത്. സംഘടനയിൽ നിന്ന് പുറത്തുവരേണ്ടി വന്നത്ദൗർഭാഗ്യകരം. സംഘടനയെ ചേർത്തുപിടിച്ചയാൾക്കാണ് തന്നെയാണ് അവസ്ഥ വന്നിരിക്കുന്നത് വനിതകൾ നേതൃനിരയിൽ എത്തിയിട്ടും സംഘടനയിൽ മാറ്റം ഉണ്ടായിട്ടില്ല. സ്ത്രീകൾക്കും കൂടി പ്രവർത്തിക്കാൻ പറ്റുന്ന മേഖലയാക്കി സിനിമയെ മാറ്റണം