വര്‍ക്കല. കൗൺസിലിംഗിന് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.വർക്കല സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.കൊല്ലം മയ്യനാട് സ്വദേശിസന്തോഷ് സുകുമാരൻ (69)ആണ് അറസ്റ്റിലായത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയിരുന്നു.കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിംഗ് എന്ന വ്യാജേനയായിരുന്നു പീഡനം.പത്താം ക്ലാസിൽ എത്തിയപ്പോൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തും, പ്രതിയുടെ നഗ്നചിത്രങ്ങൾ കാണിച്ചും പീഡനത്തിനിരയാക്കി.നീണ്ട കാലയളവിൽ നിരവധി തവണ പെൺകുട്ടിയെ ഇത്തരം പീഡനത്തിന് ഇരയാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവമാറ്റം കണ്ട് രക്ഷിതാക്കൾ മറ്റൊരു … Continue reading കൗൺസിലിംഗിന് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു,വർക്കല സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed